പരമ പൂജനീയ ഗുരുജി പറഞ്ഞു....
നമ്മുടെ പൂര്‍വ്വ പാരമ്പര്യത്തെ പ്രകടമാക്കാനുള്ള ഈ ധ്വജത്തിന്‍റെ ശക്തിയെ നശിപ്പിക്കാന്‍ കാലത്തിനോ യമദണ്ഡത്തിനോ സാധ്യമല്ല .
ഇപ്രകാരം ചിരഞ്ജീവിയും ഉദയസൂര്യന്‍റെ കാന്തിയുമുള്ള പൂര്‍വ്വ ദിങ്ങ്മുഖത്തിലെ അരുണജ്യോതിപോലെ പവിത്രവും ത്യാഗമയവുമായ ധ്വജത്തെ നാം ഗുരുവായി സ്വീകരിച്ചിരിക്കുന്നു .

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.