അമൃതവചനം.
മഹര്‍ഷി അരവിന്ദന്‍ പറഞ്ഞു:-
സ്ഥിരതയും ധൈര്യവും സഹനശക്തിയും നമുക്ക് ഒരിക്കലും നഷ്ട്ടപെട്ടുകൂടാ.
തലകുനിച്ചു പിടിച്ചാല്‍ മര്‍ദനത്തില്‍നിന്ന് രക്ഷപെടാമെന്ന് വിചാരിക്കുന്ന ചിലരുണ്ട്
ഇത് എന്‍റെ അഭിപ്രായമല്ല. കൊടും കാറ്റിനെ മുന്നില്‍ തന്നെ ചെന്ന് നേരിട്ട് ഉത്തുംഗമായ ധൈര്യ പൌരുഷങ്ങളാലും സഹന ശക്തിയാലും പൊരുതികൊണ്ട് മാത്രമേ രാഷ്ട്രത്തെ രക്ഷിക്കാന്‍ ആകൂ.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.